കരിക്കാട്: മരത്താണി അമ്പലപ്പടിയിൽ പടുക്കൂറ്റൻ ആൽമരം കടപുഴകി വീണു. അമ്പലപ്പടിയിലുള്ള 'ടേക്ക് എ ബ്രേക്ക്' വഴിയോര വിശ്രമ കേന്ദ്രത്തിന് മുകളിലേക്കാണ് മരം വീണത്. മരം വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും താറുമാറാവുകയും ചെയ്തു.
കരിക്കാട് മരത്താണി അമ്പലപ്പടിയിൽ കൂറ്റൻ ആൽമരം കടപുഴകി വീണു; വൻ ദുരന്തം ഒഴിവായി
August 03, 2026
Tags