ഭിന്നശേഷി വ്ലോഗർ ആയിരുന്ന സാലിഹ് വളാഞ്ചേരി മരണപ്പെട്ടു. പാങ്ങ് കരേക്കാട് സി കെ പാറ മഹല്ലിൽ താമസിക്കുന്ന മൂർക്കത്ത് മുസ്തഫ യുടെ സഹോദരി പുത്രനാണ് സ്വാലിഹ് .സമൂഹിക മാധ്യങ്ങളിൽ നിരവധി ഫോൾവേഴ്സ് ഉള്ള വ്ലോഗർ കൂടിയാണ് അദ്ദേഹം.