വളാഞ്ചേരി:എടയൂർ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ പ്രവൃത്തി റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു . പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആസാദ് അജയ് എ.വി , എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഇന്ദിര , വൈസ് പ്രസിഡൻ്റ് എ. കെ. മുസ്തഫ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് കിഴിശ്ശേരി , ബ്ലോക്ക് പഞ്ചായത്ത്
മെമ്പർ ബഷീർ മാവണ്ടിയൂർ , മെമ്പർ ആർ.കെ സുബ്രഹ്മണ്യൻ ,
സ്ഥിരം സമിതി അദ്ധ്യക്ഷരായ മൈമൂന വി.പി , ശ്രുതി, ഹസ്സൻ മുളക്കൽ,
രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ എം.ടി അബ്‌ദുൽ അസീസ് , ഷാഫി വള്ളൂരാൻ , പി എം മോഹനൻ മാസ്റ്റർ , പി . എം സുരേഷ് മാസ്റ്റർ , കെ.ടി അനിൽകുമാർ , മഠത്തിൽ ഗോപി , ഷഹനാസ് പാലക്കൽ ,എ.ഡി.എം സാദിഖ് പി ഒ , തഹസിൽദാർ ആഷിഖ് സി.കെ , ഡെപ്യൂട്ടി തഹസിൽദാർ വിനോദ്കുമാർ, വില്ലേജ് ഓഫീസർ സുനിൽകുമാർ ആർ എന്നിവർ സംസാരിച്ചു
