പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു



എളംകൂർ:CPi(M) എളംകൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ LDF സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി ഇല്ലാതാക്കിയ UDF സർക്കാർ നടപടിക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


   പ്രതിഷേധ ധർണ്ണ സി.പി.ഐ.എം മഞ്ചേരി ഏരിയാ കമ്മറ്റിയംഗം ഡോ:പി.ജിജി ഉത്ഘാടനം ചെയ്തു, ഏരിയാ കമ്മറ്റിയംഗം എം.ജസീർ കുരിക്കൾ, ലോക്കൽ സെക്രട്ടറി കെ.കെ.ജനാർദ്ദനൻ,ടി. സലാം,കെ.കെ.വിമല,ഷാജി കപ്രാട് എന്നിവർ സംസാരിച്ചു.ജനാധിപത്യ മഹിളാ അസോസിയേഷൻ  വില്ലേജ് പ്രസിഡന്റ് പി. ദിവ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം. റജീന സ്വാഗതവും പി.പി.ഫാത്തിമ നന്ദിയും പറഞ്ഞു.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top