സർക്കാർ ആശുപത്രികളിൽ മരുന്നും ചികിത്സയും നിഷേധിക്കുന്നതിനെതിരെ സിപിഐഎം തൃക്കലങ്കോട് എഫ് എസ് സി യിലേക്ക് പ്രതിഷേധം ആർക്കും ധർണയും നടത്തി. പ്രതിഷേധ ധർണ്ണ സിപിഐഎം മഞ്ചേരി ഏരിയ കമ്മിറ്റി അംഗം
എം ജസീർ കുരിക്കൾ ഉദ്ഘാടനം ചെയ്തു. കെ പി മധു, എം രാജശേഖരൻ , ഐ രാജേഷ്, എം എ ജലീൽ, കെ പി സുധീഷ് , എന്നിവർ പ്രസംഗിച്ചു.
കെ കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ടി. അബ്ദുൽസലാം സ്വാഗതവും, കെ കെ വിമല നന്ദിയും പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ സി എം റസാക്ക് , വിമല വി. കെ അബ്ദുൽ നാസർ, ജാഫർ ചെറുകുളം, സി ബാബുരാജൻ . ഷിജു കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
