മൈലൂത്ത് പൊതുജന വായനശാല & ഗ്രന്ഥാലയം എളങ്കുറിൻ്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു


15/8/2026 ന് വായനശാലയോട് ചേർന്ന് എളങ്കൂർ ടൗണിൽ, റിട്ടേർഡ് പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ അസീസ് ടി പതാക ഉയർത്തി. ചടങ്ങിൽ വായനശാല പ്രസിഡൻറ്റ് ഷാജിമോൻ അധ്യക്ഷത വഹിച്ചു. വായനശാലയുടെ സെക്രട്ടറി നിയാസ് EP സ്വാഗതവും പറഞ്ഞു. വായനശാലയുടെ കമ്മറ്റി അംഗങ്ങളായ മൊയ്ദീൻ മാസ്റ്റർ, ജംഷാദ്,  നാട്ടുകാർ,ഓട്ടോ തൊഴിലാളികൾ പങ്കെടുത്തു. പരിപാടിക്ക് ശേഷം എല്ലാവർക്കും മധുര വിതരണം നടത്തി.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top