കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് പാണക്കാട് ബഷീറെലി ശിഹാബ് തങ്ങൾ
തിരുവനന്തപുരത്തെ രാജ്ഭവനിൽ (ലോക് ഭവൻ) വെച്ച് കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ച് മുസ്ലിം ലീഗ് നേതാവ് പാണക്കാട് ബഷീറെലി ശിഹാബ് തങ്ങൾ
കൂടിക്കാഴ്ചയുടെ ഭാഗമായി ഗവർണർക്ക് പൊന്നാട / ഷാൾ അണിയിച്ച് ആദരവും ആശംസകളും അറിയിച്ചു .
